Politics
അമർജവാൻജ്യോതി കെടുത്തൽ കടന്ന കൈ
അമർജവാൻജ്യോതി കെടുത്തൽ കടന്ന കൈ ഇന്ത്യ-പാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മൃതിജ്വാലയായ ഇന്താ ഗേറ്റിലെ അമർജവാൻജ്യോതി കേന്ദ്രസർക്കാർ 'അണച്ചത് വൻ പ്രതിഷേധത്തിന്...
Local News
രാജ്യത്ത് മരണം അരലക്ഷം കടന്നു ; മഹാരാഷ്ട്രയില്‍ മരണം 20,000 കടന്നു
രാജ്യത്ത് മരണം അരലക്ഷം കടന്നു ; മഹാരാഷ്ട്രയില്‍ മരണം 20,000 കടന്നുലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.18 കോടിലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 18 ലക്ഷത്തി ഇരുപത്തി ഏഴായിരത്തി നാനൂറ്റി അമ്പത്തി...
സുരക്ഷാവീഴ്ച്ച: മേപ്പാടിയിലെ റിസോർട്ട് അടച്ചുപൂട്ടും; മറ്റിടങ്ങളിലും പരിശോധന
കൽപ്പറ്റ മേപ്പാടി എളമ്പിലേരിയിൽ യുവതിയെ കാട്ടാന ചവിട്ടൊന്ന സംഭവത്തിൽ റിസോർട്ട് അടച്ചുപൂട്ടാൻ കളക്ടറുടെ നിർദേശം. യുവതിയും സംഘവും താമസിച്ചിരുന്ന റെയിൻ ഫോറസ്റ്റ്...
കാർബൺ ന്യൂട്രൽ ; മീനങ്ങാടി മാതൃക
കാർബൺ ന്യൂട്രൽ ; മീനങ്ങാടി മാതൃകവയനാട്ടിലെ മീനങ്ങാടിയിൽ നടപ്പാക്കിയ കാർബൺ ന്യൂട്രൽ പദ്ധതി ലോകത്തിന് വഴികാട്ടിയാവുന്നു. കഴിഞ്ഞ ദിവസം സ്കോട്ട്ലൻഡിൽ സമാപിച്ച ഗ്ലാസ്ഗോ കാലാവസ്ഥാ ഉച്ചകോടിയിൽ...
ഇന്ന് കൊടിയിറക്കം
പാലക്കാട്അഭ്രപാളികളിൽ മിന്നിമറഞ്ഞ ലോക സിനിമാക്കാഴ്ചകൾക്ക് വെള്ളിയാഴ്ച സമാപനം. ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് കൊടിയേറിയ 25 ാമത് അന്താരാഷ്ട്ര...
പാലക്കാട് ആറുവയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു
പാലക്കാട് പാലക്കാട് ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പൂളക്കാട് സ്വദേശിനി ഷാഹിദയാണ് തന്റെ മൂന്നാമത്തെ മകനായ ആദിലിനെ കൊലപ്പെടുത്തിയത്....
വാർഷികാഘോഷം തുടങ്ങി
കണ്ണൂർ എപിജെ അബ്ദുൾ കലാം ലൈബ്രറിയുടെ വാർഷികാഘോഷ പരിപാടിക്ക് തുടക്കമായി. ആഘോഷത്തിന്റെ ഭാഗമായി ലൈബ്രറി അങ്കണത്തിൽ മൽസ്യ കൃഷി ആരംഭിച്ചു. ഔഷധ സസ്യ...
World
ഹൂത്തികൾ തൊടുത്തുവിട്ട ഡ്രോൺ തകർത്തു
റിയാദ് - ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾ യെമനിൽ നിന്ന് സൗദി അറേബ്യ ലക്ഷ്യമിട്ട് തൊടുത്തുവിട്ട, സ്ഫോടക വസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനം...
ഹജ്ജ് തീര്‍ഥാടനത്തിന് നാളെ തുടക്കം ; വ്യാഴാഴ്ച അറഫാ സംഗമം
സൗദി > ഈവർഷത്തെ ഹജ്ജ് തീർഥാടനം ബുധനാഴ്ച ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ സൗദിയില്‍നിന്നുള്ള ആയിരത്തോളം പേര് മാത്രമാണ് ഹജ്ജിൽ പങ്കെടുക്കുക....