തിരുവനന്തപുരം 

സംസ്ഥാനത്ത് അഞ്ച് പുതിയ ഗവൺമെന്റ് ഐടിഐകൾ സ്ഥാപിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. കൊല്ലം ജില്ലയിൽ കുളത്തൂപ്പുഴ, പോരുവഴി, ഇടുക്കി ജില്ലയിലെ ഏലപ്പാറ, കരുണാപുരം, മലപ്പുറം ജില്ലയിലെ വാഴക്കാട് എന്നിവിടങ്ങളിലായിരിക്കും ഐടിഐകൾ സ്ഥാപിക്കുക. ഇതിനാവശ്യമായ 50 തസ്തികകൾ സൃഷ്ടിക്കും.

2014 -15 അധ്യയനവർഷം ആരംഭിച്ച 27 എയ്ഡഡ് ഹയർസെക്കന്ററി സ്‌കൂളുകൾക്ക് വേണ്ടി 173 തസ്തികകൾ സൃഷ്ടിക്കാനും 21 തസ്തികകൾ അപ്‌ഗ്രേഡ് ചെയ്യാനും തീരുമാനിച്ചു.

 

Most Read

  • Week

  • Month

  • All